പ്രണയത്തെ മനസ്സിന് ഉള്ളിലേ മയില്‍പ്പിലി പൊട്ടായി സൂക്ഷിക്കുമ്പോഴും ...
സൗഹൃദത്തിന്‍റെ എഴുതാന്‍ മറന്ന വരികള്‍ എന്നും പ്രണയത്തിന്‍റെ
ആയിരുന്നില്ലേ ...?
മിഴിയനക്കങ്ങളില്‍ ഭാഷയുണ്ടെങ്കില്‍
എന്തുകൊണ്ട് പ്രണയം സൗഹൃദം ആയികൂടാ ?
മനസിന്‍റെ കോണില്‍ പറയാതെ
അറിയാതെ സൂക്ഷിക്കുബോഴും
പ്രണയത്തിനു എന്നാണ് സൗഹൃദത്തിന്‍റെ ഭാവമായത് ?
വിവേചിച്ചറിയാന്‍ ആവാതെ സ്വയം ഉഴലുബോഴും
എവിടെയോ ഞാന്‍ എന്‍റെ പ്രണയത്തെ
സൗഹൃദമായി സൂക്ഷിച്ചിരുന്നുവോ?
പ്രണയം സൗഹൃദമാണ്
സൗഹൃദം മാത്രം
സൗഹൃദത്തിന്‍റെ എഴുതാന്‍ മറന്ന വരികള്‍ എന്നും പ്രണയത്തിന്‍റെ
ആയിരുന്നില്ലേ ...?
മിഴിയനക്കങ്ങളില്‍ ഭാഷയുണ്ടെങ്കില്‍
എന്തുകൊണ്ട് പ്രണയം സൗഹൃദം ആയികൂടാ ?
മനസിന്‍റെ കോണില്‍ പറയാതെ
അറിയാതെ സൂക്ഷിക്കുബോഴും
പ്രണയത്തിനു എന്നാണ് സൗഹൃദത്തിന്‍റെ ഭാവമായത് ?
വിവേചിച്ചറിയാന്‍ ആവാതെ സ്വയം ഉഴലുബോഴും
എവിടെയോ ഞാന്‍ എന്‍റെ പ്രണയത്തെ
സൗഹൃദമായി സൂക്ഷിച്ചിരുന്നുവോ?
പ്രണയം സൗഹൃദമാണ്
സൗഹൃദം മാത്രം
No comments:
Post a Comment