മോഷ്ടടിക്കപെട്ടവന് നഷ്ടപെട്ടത് .....
അറ്റു പോയ വിരലിന്റെ കരുതല്‍ .............
വാക്കിന്റെ തണല്‍ ......
സ്വപ്നങ്ങ ളുടെ ആകാശം ........
അറ്റു പോയ വിരലിന്റെ കരുതല്‍ .............
വാക്കിന്റെ തണല്‍ ......
സ്വപ്നങ്ങ ളുടെ ആകാശം ........
ഒരു നഷ്ടവും ഒരു നേട്ടത്തിനു പകരമാവില്ല ..... എന്നിട്ടും നാം എന്തൊക്കെയോ കരുതിവയ്ക്കുന്നു ... മറ്റെന്തിനൊക്കെയോ പകരമായി ........