Pages

Monday, 26 November 2012

THE STOLEN GENERATION.....

മോഷ്ടടിക്കപെട്ടവന്   നഷ്ടപെട്ടത് .....

അറ്റു  പോയ  വിരലിന്‍റെ  കരുതല്‍ ............. 

വാക്കിന്‍റെ  തണല്‍ ......

സ്വപ്നങ്ങ ളുടെ   ആകാശം ........


How can I say goodbye to someone I never had......?

Why do i fall tears for someone who was never mine....?

Why is that I miss someone I was never with.........?

and I ask.....

Why I love someone whose LOVE WAS NEVER MINE........

Wednesday, 21 November 2012

FOR AN ANONYMOUS LOVER....



Your thoughts haunted me ever

Like the wind which deepened the fire

Thoughts gave way to hopes

Which then filled me with you

When my heart apologizes 

My love for you.....

The lonely star wept by the silence of those words.

And I stood starred by the shining of those words

Those were my dreams

My unborn dreams

Which were burried deep in my heart

The murmering of the leaves 

and whispering of the wind

Unfolded my dreams

Which kept me alive

Like a drop of water

Like a breath of air

Just like your thoughts

Your Unseen face 

Your unwept eyes

But still my heart apologizes 

My love for you......

The lonely star then 

Wept secretly over 

My harmless unborn dreams..








I still hear your voice..........

softly calling up my name..........

Though destiny torn us apart.....

You still burn like a flame........

Will there be a solution....

And the stories conclusion........

Or will there be endless pain......

Monday, 19 November 2012

ഒരു സൗഹൃദത്തിന്‍റെ ഓര്‍മയ്ക്ക്


ഒരിക്കല്‍  നീ  എനിക്ക് സമ്മാനിച്ചത്‌
ഒരിക്കലും വറ്റാത്ത സൗഹൃദത്തി ന്‍റെ  നിറവയിരുന്നു
മനസ്സില്‍ ചന്ദനം ചാര്‍ത്തുന്ന സ്നേഹത്തിന്‍റെ നിറവ്
ഒരു ഓര്‍മയുടെ അകലം പോലും തമ്മില്‍ ഉണ്ടാവരുതെന്ന്
ഞാന്‍ വെറുതെ ആശിച്ചിരുന്നു
കാതങ്ങളോളം അകന്നു നില്കുമ്പോല്ലും
നിറം പടര്‍ത്തുന്ന മനസിലെ സ്വപ്നം ......
നിന്‍റെ ദീര്‍ഘമാം മൌനങ്ങല്കിടയിലെ നിശ്വാസങ്ങള്‍
എനിക്കി താളുകളില്‍ പകര്‍ത്താന്‍ ആയെങ്കില്‍
പെയ്തു തോരാത്ത മഴയെ കാളും
മനസിനെ മരുഭുമി ആക്കുന്ന വേനലിനെ കാളും
എന്നെ വേദനിപ്പക്കുനത്
നിന്‍റെ വാക്കുകള്‍ ഇടയിലെ മൌനമാണ്
ആശയങ്ങള്‍ പങ്ക്കുവയ്കുനതിനിടയില്‍
എവിടെയാണ് നാം വഴി പിരിഞ്ഞത്
നീയല്ല... ഞാനാന്നു വഴി പിരിഞ്ഞത്
അര്ഭാടങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും
എടുത്താല്‍ പൊങ്ങാത്ത ആശയങ്ങളുടെയും പിറകെ
ഞാനാണ്‌ എടുത്ത് എറിയപെടത്
സൗഹൃദം .....ഇനി ഈ വാക്കുകളില്‍ എവിടെയോ
അപൂര്‍ണതയുടെ ധ്വനി ....
ഓര്‍മകളുടെ പെരുവഴിയംബലത്തില്‍
ഞാന്‍ എപ്പോഴോ മറന്നിട്ടു പോയ എന്‍റെ സ്വപ്നം
നാം പരിചിതരയിരുന്നു
ഓര്‍മയുടെയും മറവിയുടെയും ഏതോ ഇടനഴികയില്‍
നാം വീണ്ടും കണ്ടുമുട്ടുന്നു
അകലങ്ങളില്‍ ഞാന്‍ എവിടെയോ
അറിയാതെ നഷ്ടപെടുത്തിയത്
ഒരു മൊഴി തന്‍ സാന്ത്വനമോ
അതോ .....
കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ തന്‍ സ്നേഹ സ്പര്‍ശമോ
എന്‍റെ സ്വപ്നഗളുടെ ഭാണ്ഡം
ഞാനിവിടെ ഉപേക്ഷിക്കുന്നു ...
നമുക്കിടയില്‍ വിലങ്ങുതടിയായിരുന്ന
എന്‍റെ വിലയേറിയ സ്വപ്നങ്ങളുടെ ഭാണ്ഡം ...
ഞാന്‍ തിരിഞ്ഞു നടക്കുന്നു
എവിടെ നിന്നു തുടങ്ങിയോ അവിടേയ്ക്കു തന്നെ ...
നിന്‍റെ ദു ഖ ങള്‍ ഒകെയും കൂട്ടായി
എന്നും മഴയുണ്ടായിരുന്നു ....
നീ മഴയെ സ്നേഹിച്ചത് പോലെ
എന്നാല്‍ ....
ഞാന്‍ ഇന്നു മഴയെ മറക്കാന്‍ ശ്രമിക്കുകയാണ്
എന്നിട്ടും .....
മനസിന്‍റെ താഴ്വാരങ്ങളില്‍ എവിടെയോ മഴ ചാറി തുടങ്ങിയിരിക്കുന്നു
മൌനത്തിന്റെ വാല്മീകം ഭേദിച്ച് കൊണ്ട് ..
മഴ പെയ്യട്ടെ ...
ഭാവുകങ്ങള്‍ നേര്‍ന്നു
ഗൃഹാതുരത  മണക്കുന്ന ഏതോ വഴികള്‍
ഞാന്‍ പിന്നിടുമ്പോള്‍
ഇന്നും എനിക്ക് സാന്ത്വനമാവുനത്ത്
ഈ സൗഹൃദത്തിന്‍  ...
നനുത്ത ഓര്‍മ്കകള്‍ മാത്രമോ ....


Sunday, 18 November 2012

PRANAYAM.....

പ്രണയത്തെ  മനസ്സിന്  ഉള്ളിലേ  മയില്‍പ്പിലി  പൊട്ടായി  സൂക്ഷിക്കുമ്പോഴും ...

സൗഹൃദത്തിന്‍റെ  എഴുതാന്‍  മറന്ന  വരികള്‍  എന്നും പ്രണയത്തിന്‍റെ

 ആയിരുന്നില്ലേ ...?

മിഴിയനക്കങ്ങളില്‍  ഭാഷയുണ്ടെങ്കില്‍

എന്തുകൊണ്ട് പ്രണയം സൗഹൃദം ആയികൂടാ ?

മനസിന്‍റെ കോണില്‍  പറയാതെ

അറിയാതെ സൂക്ഷിക്കുബോഴും

പ്രണയത്തിനു  എന്നാണ് സൗഹൃദത്തിന്‍റെ  ഭാവമായത് ?

വിവേചിച്ചറിയാന്‍  ആവാതെ സ്വയം ഉഴലുബോഴും

എവിടെയോ  ഞാന്‍  എന്‍റെ  പ്രണയത്തെ

സൗഹൃദമായി  സൂക്ഷിച്ചിരുന്നുവോ?

പ്രണയം  സൗഹൃദമാണ്

സൗഹൃദം മാത്രം





Pyaar Dhosthi hai...


പലര്‍ക്കും

ഒരുപാടു    നാളായിട്ടും     ഇരട്ടിക്കാത്ത

മനസിലെ    മയില്‍പ്പിലി പൊട്ടു

ഓര്‍മ്മ ളില്‍     ആരോ   തീര്‍ത്ത

നനഞ്ഞ   മണലി ന്‍റെ   കളിവീട്  


ചിലര്‍ക്ക്

ബാല്യത്തിലെ പോഴോ    തീ പെട്ടി   കൂടിനുള്ളില്‍

കുഴിച്ചിട്ട   കല്ലെടുക്കാ തുമ്പി

നാളു കള്‍ ക്കു   ശേഷം  പുറത്തെടുത്തു

നോക്കാനുള്ള   വെറും  ഒരു     കൌതുകം


എനിക്ക്


ഇനിയും   കിട്ടാത്ത ആര്‍ദ്രതയുടെ

നനുനനു ത്ത   സ്പര്‍ശം


പിന്നെ   പിണക്കവും  പരിഭവവും  സ്വാര്‍ത്ഥതയും


ഇതില്‍  ആര്‍ക്കു എപ്പോഴാണ്

പ്രണയം  സൗഹൃദമായി   തോന്നിയത് ?


നിനക്കോ   ??


എന്തുകൊണ്ട് ??


പ്രണയം   സൗഹൃദത്തിന്‍റെ   സമ്മാനപ്പൊ തി   ആയതിനാലോ

അതോ  സൗഹൃദത്തിന്‍റെ   നിലാവുള്ള   നിശീഥിനിയായതിനാലോ   ??


പ്രണയം - സൗഹൃദമന്ന   പഴയ   വീഞ്ഞ്   നിറച്ച

പുതിയ  കുപ്പിയയാതിനാലോ ??

ഭാഷ   മിഴിയനക്കങ്ങളായതിനാലോ ??

ആണെങ്കില്‍   തന്നെ

ഇതൊക്കെ   കൊണ്ട്   മാത്രം

പ്രണയം  സൗഹൃദമാകുമോ ???

പ്രണയം - സൗഹൃദം  മാത്രമാകുമോ ???




Saturday, 17 November 2012

RAIN........

Rain always hold a fascination for me..

For they knew no destiny

Just like you and me...

Sometimes they were like

A little kids laughter

Orelse a deep moarn in my heart concealed

Sometimes they were like you

Pouring tenderness and love

When i was on my way trying to discover myself

Your encounter pained me

but ofcourse sweetly...

They gave me anonymous dreams


Of which you were unaware

Depatures need be painful

Yes....

For we are two extremes

That can never come together...