Pages

Sunday, 28 April 2013

വെറുതെ  എന്തൊക്കെയോ  കുത്തിക്കു റിക്കണം എന്നു  തോന്നി ...... ഒരു   മഴയയ്ക്കാ യി   എത്ര  നാളായി  ഞാൻ  കാത്തിരിക്കുന്നു . ഒരു  മഴ വെറുതെ  ഒന്ന്  ചാറിയിരുനെക്കിൽ ...ഈ  ജലകവാതിലിനും അപ്പുറം അത് പെയ്തൊഴിയുമ്പോൾ  നോക്കി കാണാൻ  എന്ത് രസമായിരിക്കും .... പക്ഷെ ഇവിടെ ....ഈ  കണ്ണൂര്  മഴ  പെയ്യാൻ  എന്നും  മടിച്ചു  നില്ക്കും ....  

1 comment:

  1. വീണ്ടും എഴുതി തുടങ്ങിയത് നന്നായി. ഞാന്‍ ക്രിയേറ്റ് ചെയ്ത് തന്ന ഒരു ബ്ലോഗ്‌ ഇപ്പോഴും മറന്നിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷം

    ReplyDelete