Pages

Sunday, 28 April 2013

വെറുതെ  എന്തൊക്കെയോ  കുത്തിക്കു റിക്കണം എന്നു  തോന്നി ...... ഒരു   മഴയയ്ക്കാ യി   എത്ര  നാളായി  ഞാൻ  കാത്തിരിക്കുന്നു . ഒരു  മഴ വെറുതെ  ഒന്ന്  ചാറിയിരുനെക്കിൽ ...ഈ  ജലകവാതിലിനും അപ്പുറം അത് പെയ്തൊഴിയുമ്പോൾ  നോക്കി കാണാൻ  എന്ത് രസമായിരിക്കും .... പക്ഷെ ഇവിടെ ....ഈ  കണ്ണൂര്  മഴ  പെയ്യാൻ  എന്നും  മടിച്ചു  നില്ക്കും ....